HOME
DETAILS
MAL
സഊദിയില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു
backup
June 01 2017 | 20:06 PM
ജിദ്ധ: കിഴക്കന്‍ നഗരമായ ഖത്തീഫില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട്‌പേര്‍ കൊല്ലപ്പെട്ടു.
പൊലിസ് അന്വേഷിക്കുന്ന രണ്ടുപേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറാണ് പൊട്ടിത്തെറിച്ചത്. നോമ്പുതുറക്കുന്നതിനു തൊട്ടുമുന്‍പായിരുന്നു പൊട്ടിത്തെറി. 18 പേര്‍ക്ക് പരുക്കേറ്റു. അക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."