HOME
DETAILS
MAL
മദ്യശാലകള്‍ പുനഃസ്ഥാപിക്കല്‍ സുപ്രീംകോടതിയോടുള്ള അനാദരവ്
backup
June 01 2017 | 21:06 PM
തലശ്ശേരി: ദേശീയപാതയോരങ്ങളില്‍ അപകട മരണങ്ങളും ഗതാഗത തടസങ്ങളും ഇല്ലായ്മ ചെയ്യുക എന്ന സുപ്രീം കോടതി വിധിയുടെ ലക്ഷ്യത്തെ പാതകളുടെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി മദ്യശാലകള്‍ സ്ഥാപിക്കാം എന്ന സര്‍ക്കാരിന്റെ നിലപാട് സുപ്രീം കോടതി വിധിയോടുള്ള അനാദരവാണെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി നേതാവ് ഫാ. തോമസ് തൈത്തോട്ടം. മദ്യശാലകളില്‍ നിന്നുള്ള വരുമാനത്തേക്കാല്‍ പ്രാധാന്യം സംസ്ഥാനത്തെ ജനങ്ങളുടെ സ്വത്തിനും ജീവനും വിലകല്പ്പിക്കുകയും ചെയ്യുന്നെങ്കില്‍ സര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കണമെന്നും മദ്യശാലകള്‍ തുറക്കരുതെന്നും തൈത്തോട്ടം പത്ര പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."