HOME
DETAILS
MAL
ആറു വയസ്സുകാരനെ 17കാരന്‍ 10ാം നിലയില്‍ നിന്ന് താഴോട്ടിട്ടു
backup
August 04 2019 | 19:08 PM
ലണ്ടന്‍: ലണ്ടനിലെ ടാറ്റ് മോഡേണ്‍ ഗാലറിയുടെ 10ാം നിലയില്‍ നിന്ന് ആറുവയസ്സുകാരനെ 17കാരന്‍ താഴോട്ടിട്ടു. ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെയിംസ് നദിയുടെ തീരത്തുള്ള ഈ മ്യൂസിയത്തില്‍ അടുത്തിടെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി ലഭിച്ചത്. നിരവധി പേര്‍ കണ്ടുനില്‍ക്കെയായിരുന്നു കൗമാരക്കാരന്റെ ക്രൂരത. കുട്ടി അഞ്ചാം നിലയില്‍ തങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."