HOME
DETAILS
MAL
ആദ്യ നിവേദനം കോളജ് വിദ്യാര്‍ഥികളുടേത്
backup
June 02 2017 | 00:06 AM
വനിതാ കമ്മിഷന് അധ്യക്ഷയായി ചുമതലയേറ്റ എം.സി. ജോസഫൈന് ആദ്യ നിവേദനം കോളജ് വിദ്യാര്‍ഥികളില്‍നിന്ന്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് സ്വീകരിക്കാവുന്ന നിര്‍ദേശങ്ങള്‍ അടങ്ങിയ നിവേദനം തിരുവനന്തപുരം പനവൂര്‍ മുസ്ലിം അസോസിയേഷന് കോളജിലെ ബിരുദ വിദ്യാര്‍ഥികളാണ് നല്‍കിയത്. നിര്‍ദേശങ്ങള്‍ കമ്മിഷന് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ചെയര്‍പെഴ്സണ്‍ ഉറപ്പു നല്കി. കോളജിലെ സോഷ്യല്‍ ക്ലബിനെ പ്രതിനിധീകരിച്ച് അജ്മല്‍ സലിം, ജിനന്തു, രോഹിണി, വര്‍ഷ, അനുപ്രിയ, അല്‍ ഷലീല എന്നിവരാണ് അധ്യാപകരായ നസീം, വിനുമോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെയര്‍പേഴ്സനെ സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."