HOME
DETAILS
MAL
ജനനേന്ദ്രിയം മുറിച്ചത് പെണ്‍കുട്ടി; കൂട്ടുനിന്നത് കാമുകനെന്ന് സ്വാമി ഗംഗേശാനന്ദ
backup
June 02 2017 | 14:06 PM
തിരുവനന്തപുരം: ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദ യുവതിക്കെതിരേ രംഗത്ത്. ഉറങ്ങിക്കിടക്കുമ്പോഴാണ് യുവതി തന്റെ ജനനേന്ദ്രിയം മുറിച്ചതെന്ന് ഗംഗേശാനന്ദ പറഞ്ഞു. കാമുകന്റെ സഹായത്തോടെയാണ് യുവതി ഇത് ചെയ്തതെന്നും സ്വാമി ആരോപിച്ചു. തെളിവെടുപ്പിനായി ഇയാളെ യുവതിയുടെ വീട്ടിലെത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. പൊലിസിന്റെ അന്വേഷണം പെണ്‍കുട്ടിയുടെ അടിസ്ഥാനത്തിലാണെന്നും സ്വാമി പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."