HOME
DETAILS
MAL
കൊച്ചി ഇരുമ്പനം ഐ.ഒ.സിയില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ മിന്നല്‍പണിമുടക്ക്
backup
August 01 2016 | 07:08 AM
കൊച്ചി: ഐ.ഒ.സിയില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ പണിമുടക്ക്. നൂറിലധികം ട്രക്കുകള്‍ പണിമുടക്കുന്നു. ഡ്രൈവറെ ഗ്യാസ് ഏജന്‍സ് മാനേജര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ മിന്നല്‍പണിമുടക്ക് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."