HOME
DETAILS
MAL
സംവിധായകന്‍ രാജന്‍ ശങ്കരാടി അന്തരിച്ചു
backup
August 01 2016 | 15:08 PM
കൊച്ചി: സിനിമാ സംവിധായകന്‍ രാജന്‍ ശങ്കരാടി (63) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മീനത്തില്‍ താലികെട്ട്, ഗുരുജി ഒരു വാക്ക് തുടങ്ങിയ സിനിമകള്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."