HOME
DETAILS
MAL
സിറിയ: തുര്‍ക്കിക്കെതിരേ അമേരിക്ക
backup
August 06 2019 | 20:08 PM
ടോക്കിയോ: സിറിയയിലെ പ്രശ്‌നങ്ങളില്‍ തുര്‍ക്കി നടത്തുന്ന ഒരു ഇടപെടലും സ്വീകാര്യമല്ലെന്നു യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെര്‍. കുര്‍ദ് നിയന്ത്രണ മേഖലകളില്‍ സൈനിക നീക്കം നടത്തുമെന്നു വ്യക്തമാക്കി കഴിഞ്ഞ ദിവസം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."