HOME
DETAILS
MAL
പക്ഷിവേട്ട തടഞ്ഞ യുവാക്കളെ മര്‍ദിച്ചതായി പരാതി
backup
June 03 2017 | 19:06 PM
തുറവൂര്‍: ദേശാടന പക്ഷികളെ വെടിവയ്ക്കാനെത്തിയ സംഘത്തെ തടഞ്ഞ യുവാക്കളെ മര്‍ദിച്ചതായി പരാതി.
തുറവൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പടിഞ്ഞാറെ വീട്ടില്‍ സെബാസ്റ്റ്യന്റെ മകന്‍ അഭിഷേക് (16), മൂന്നാം വാര്‍ഡില്‍ അരശേരില്‍ ജോയിയുടെ മകന്‍ സ്റ്റെഫിന്‍ ജാസ് ( 20), മൂന്നാം വാര്‍ഡില്‍ പടിഞ്ഞാറെ വീട്ടില്‍ തങ്കപ്പന്റെ മകന്‍ ജോണ്‍ ബോസ്‌കോ (20) എന്നിവരെയാണ് പരുക്കേറ്റ് ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുമല ഭാഗത്തായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."