HOME
DETAILS
MAL
റമദാന്‍ പ്രഭാഷണത്തിന് തുടക്കം
backup
June 03 2017 | 20:06 PM
പാറക്കടവ്: ശംസുല്‍ ഉലമ ഇസ്‌ലാമിക് സെന്ററിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണത്തിന് ഇസ്‌ലാമിക് സെന്റര്‍ ക്യാംപസില്‍ തുടക്കമായി. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ബി.പി മൂസ അധ്യക്ഷനായി. വി.പി ഉസ്മാന്‍ ഹാജി , സി.എച്ച് ഹമീദ് ദാരിമി , എം. ഉസ്മാന്‍ , പി. ലത്തീഫ് , മാക്കൂല്‍ മമ്മു ഹാജി സംസാരിച്ചു.8 ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണത്തില്‍ കെ.സി മുഹമ്മദ് ബാഖഫി, ആബിദ് ഹുദവി , ഖലീല്‍ ഹുദവി , മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."