HOME
DETAILS
MAL
കന്നുകാലി വില്പന നിയന്ത്രണം: സായാഹ്ന ധര്‍ണ നടത്തി
backup
June 03 2017 | 20:06 PM
കല്‍പ്പറ്റ: കന്നുകാലി വില്പന നിയന്ത്രണത്തിലൂടെ ജനങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യം ഹനിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സി.പി.എം സൗത്ത്, നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ടൗണില്‍ സായാഹ്ന ധര്‍ണ നടത്തി. ഏരിയ സെക്രട്ടറി എം.ഡി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വി ബാവ, സി.കെ ശിവരാമന്, വി ഹാരിസ്, കെ വാസുദേവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."