HOME
DETAILS
MAL
മദ്യ ഓര്‍ഡിനന്‍സ്: ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം
backup
June 03 2017 | 21:06 PM
കോഴിക്കോട്: മദ്യഷാപ്പുകള്‍ക്ക് അനുമതി നല്കുന്നതില് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം എടുത്തുകളയുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ജനങ്ങളോട് നടത്തുന്ന യുദ്ധപ്രഖ്യാപനമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ എം.ഐ അബ്ദുള്‍ അസീസ്.
ജനങ്ങളോടല്ല, മദ്യ രാജാക്കന്മാരോടും അബ്കാരി മുതലാളിമാരോടുമാണ് സര്‍ക്കാരിന് താല്പര്യമെന്നാണ് പുതിയ മദ്യനയത്തിലൂടെ വ്യക്തമായിരിക്കുന്നതെന്നും ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."