HOME
DETAILS
MAL
അമിത് ഷായുടെ നാടകം കേരളത്തില്‍ നടക്കില്ല: ചെന്നിത്തല
backup
June 03 2017 | 21:06 PM
കൊച്ചി: അമിത്ഷായുടെ പൊറാട്ടു നാടകം കേരളത്തില്‍ നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങളെ അമിത്ഷായ്ക്ക് അറിയില്ല.
ഇവിടെയുള്ളവര്‍ മതേതര വിശ്വാസികളാണ്. അവരെ പാട്ടിലാക്കാന്‍ അമിത്ഷായ്‌ക്കോ നരേന്ദ്രമോദിക്കോ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."