സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാഫലം: നൂറുമേനി നേടിയ സ്‌കൂളുകള്‍
മലപ്പുറം: ഇന്നലെ പ്രഖ്യാപിച്ച സി.ബി.എസ്.ഇ പത്താംതരം പരീക്ഷാഫലത്തില്‍ നൂറുമേനി കൊയ്ത സ്‌കൂളുകള്‍: എം.ഇ.എസ് തിരൂര്‍, ഭാരതീയ വിദ്യാഭവന്‍ വളാഞ്ചേരി, ബെഞ്ച്മാര്‍ക് തിരൂര്‍, എം.ഇ.എസ് പുത്തനത്താണി, എം.ഇ.എസ് വളാഞ്ചേരി, എം.ഇ.എസ് താനൂര്‍, ഗ്രെയ്‌സ് വാലി മരവട്ടം, അല്‍ഹുദ കാടാമ്പുഴ, ഡല്‍ഹി സ്‌കൂള്‍ വളാഞ്ചേരി, എം.ഇ.എസ് തിരുനാവായ, സഫ പൂക്കാട്ടിരി, അമൃത വിദ്യാലയംതാനൂര്‍, എം.ഇ.ടി സെന്‍ട്രല്‍ സ്‌കൂള്‍ തിരൂര്‍, തര്‍ത്തീല്‍ കോട്ടക്കല്‍, നവഭാരത് വലക്കണ്ടി, എം.ഇ.എസ് എ.ആര്‍ നഗര്‍, അല്‍ ഇഹ്‌സാന്‍ വേങ്ങര,മലബാര്‍ സ്‌കൂള്‍ പുകയൂര്‍,സേക്രട്ട്ഹാര്‍ട്ട് എടരിക്കോട്, ഐഡിയല്‍ കടലുണ്ടി, ജംസ് കുരിയാട, മേംസ് തേഞ്ഞിപ്പലം, ഐഡിയല്‍ കടകശ്ശേരി, അല്‍ഫലാഹ് കക്കിടിപ്പുറം, ദാറുസ്സലാം ചങ്ങരംകുളം, സംസ്‌കൃതി കക്കിടിപ്പുറം, ഉമരി വെളിയങ്കോട്, ക്യാംപ് ആന്‍ഡ് എം അയിലക്കാട്, ബ്ലോസം പൊല്‍പാക്കര, എം.ഇ.എസ് കുറ്റിപ്പുറം, കെ.എം.എം പുത്തന്‍പള്ളി, അന്‍സാര്‍ കോലളമ്പ,്ഭാരതീയ വിദ്യാ ഭവന്‍ മാണൂര്‍,ഇര്‍ഷാദ് പന്താവൂര്‍,ഹില്‍ ടോപ്പ് മറവഞ്ചേരി,കൊയപ്പത്തൊടി ദാറുല്‍ഉലൂം വാഴക്കാട്, ബുഖാരി കൊണ്ടോട്ടി, മര്‍കസുല്‍ ഉലൂം കൊണ്ടോട്ടി, അല്‍ അന്‍സാര്‍ മുണ്ടംപറമ്പ്, ജാമിഅ സലഫിയ പുളിക്കല്‍, ഫ്‌ളോറിയറ്റ് പുളിക്കല്‍,
ബ്ലോസം വലിയപറമ്പ്, ഇര്‍ഷാദിയ കൊളത്തൂര്‍, സില്‍വര്‍മൗണ്ട് പെരിന്തല്‍മണ്ണ, അസ്ഹര്‍ തിരൂര്‍കാട്, പറക്കോട്ടില്‍ സ്‌കൂള്‍ പുഴക്കാട്ടിരി, അല്‍ ഫാറൂഖ് പടപ്പറമ്പ്, ഐ.എസ്.എസ് പെരിന്തല്‍മണ്ണ,എം.ഇ.എസ് പെരിന്തല്‍മണ്ണ, ശ്രീ വളളുവനാട് വിദ്യാഭവന്‍ പെരിന്തല്‍മണ്ണ, എം.ഐ.സി ചെറുകര, എയ്‌സ് കരിങ്കല്ലത്താണി, ദാറുല്‍ ഹികം ചെമ്മാണിയോട്, ഹാര്‍വെസ്റ്റ് വെള്ളിയാഞ്ചേരി, നോബിള്‍ മഞ്ചേരി, അല്‍ ഫൗസ് നെല്ലിക്കുന്ന്, നസ്‌റത്ത് മഞ്ചേരി, എയ്‌സ് മഞ്ചേരി, പ്രൈസ് വില്‍ എടവണ്ണ, ലിറ്റില്‍ഇന്ത്യ മോങ്ങം, ബെഞ്ച് മാര്‍ക്ക് മഞ്ചേരി,മഅദിന്‍ മലപ്പുറം, ചിന്മയ വിദ്യാലയ മഞ്ചേരി,മജ്മഅ് കാവനൂര്‍,
ഗുഡ് ഹോപ്പ് ചങ്ങരംകുളം, ഖദീജ സ്‌കൂള്‍ മഞ്ചേരി, എന്‍.ഐ.സി.ടി നിലമ്പൂര്‍, എം.എസ്.ഐ നിലമ്പൂര്‍, നജാത്ത് കരുവാരക്കുണ്ട, ഗുഡ്‌ഹോപ്പ് നിലമ്പൂര്‍, ലിറ്റില്‍ ഫ്‌ളവര്‍ കരുവാരക്കുണ്ട്, ഫാസ്‌ലെ ഒമര്‍ നിലമ്പൂര്‍, കാര്‍മല്‍ ഗിരി പൂക്കോട്ടുമണ്ണ, യമാനിയ പൂക്കോട്ടുംപാടം, ഗൈഡന്‍സ് എടക്കര, ഓട്ടന്‍ വണ്ടൂര്‍, നോവല്‍ പുളിക്കല്‍, ഓര്‍ഫനേജ് സ്‌കൂള്‍ പാലാട്, ശ്രീ അരുണോദയ വിദ്യാനികേതന്‍ മലപ്പുറം, പീവീസ്് പബ്ലിക് നിലമ്പൂര്‍, പീവീസ് മോഡല്‍ നിലമ്പൂര്‍, മൈസസ് അരീക്കോട്, അല്‍ഫലാഹ് കൊപ്പം,
അല്‍ഫാറൂഖ് പാണ്ടിക്കാട്, അല്‍ ബദര്‍ മേലാറ്റൂര്‍, എയര്‍പോര്‍ട്ട് സ്‌കൂള്‍ കരിപ്പൂര്‍, അല്‍ ഫാറൂഖ് പാണ്ടിക്കാട്, അല്‍ ഫലാഹ് എ.എം.എം സ്‌കൂള്‍ ആലങ്കോട്, അല്‍ ഫാറൂഖ് പടപ്പറമ്പ്, അല്‍ ഹിദായത്ത് കൊണ്ടോട്ടി, അമൃത വിദ്യാലയ, മഞ്ചേരി, അമൃത വിദ്യാലയ, താനൂര്‍, അന്‍സാര്‍ കോലളമ്പ്, ഭാരതീയ വിദ്യാഭവന്‍ തിരുനാവായ, ഭാരതീയ വിദ്യാഭവന്‍ വികാസ് വിദ്യാലയ, കാലടി,ബെഞ്ച്മാര്‍ക്ക് സ്‌കൂള്‍ തിരൂര്‍,ബെഞ്ച്മാര്‍ക്ക്‌സ് മഞ്ചേരി, ബ്ലോസം വലിയപറമ്പ്,കാര്‍മല്‍ഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ചുങ്കത്തറദാറുല്‍ ഫലാഹ് പൂപ്പലം, ഫാത്തിമഗിരി നിലമ്പൂര്‍, ജെംസ് കൂരിയാട്, ഗുഡ്‌വില്‍ പൂക്കോട്ടുംപാടം, ഹില്‍ടോപ്പ മറവഞ്ചേരി, ഹിറ പബ്ലിക് സ്‌കൂള്‍, പൂളമണ്ണ.
ഹോളിക്രോസ് കോണ്‍വെന്റ് സ്‌കൂള്‍, വെറ്റിലപ്പാറ,ഇര്‍ഷാദ് പന്താവൂര്‍,ഇര്‍ഷാദിയ കൊളത്തൂര്‍,ഇസ്ലാഹിയ കോട്ടക്കല്‍, ലിറ്റില്‍ ഫ്‌ളവര്‍ ഇര്‍ഷാദ് കരുവാരക്കുണ്ട്, എം.ജെ അക്കാദമി, പെരിന്തല്‍മണ്ണ, എം.ഇ.എസ്. വാണിയമ്പലം, എം.ഇ.ടി തിരൂര്‍, മൈസസ് അരീക്കോട്,മുബാറക് മഞ്ചേരി, ഓര്‍ഫനേജ് പാലാട്, പറക്കോട്ടില്‍ പുഴക്കാട്ടിരി, സേക്ട്ര് ഹാര്‍ട്ട് പുതുപ്പറമ്പ്, സഫ പൂക്കാട്ടിരി, സൈനിക് വണ്ടൂര്‍, സംസ്‌കൃതി എടപ്പാള്‍, സില്‍വര്‍ മൗണ്ട് പെരിന്തല്‍മണ്ണ, സെന്റ് ജോസഫ്‌സ് പുത്തനങ്ങാടി, ദി.ഹാര്‍വെസ്റ്റ് മേലാറ്റൂര്‍, വിദ്യാനഗര്‍ മലപ്പുറം,ഉഷസ് വട്ടംകുളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."