HOME
DETAILS
MAL
തൊഴിലുറപ്പുകാര്‍ക്ക് വേതനമില്ല; കോണ്‍.പ്രവര്‍ത്തകര്‍ പഞ്ചായത്തോഫിസ് ഉപരോധിച്ചു
backup
June 04 2017 | 04:06 AM
നെയ്യാറ്റിന്‍കര: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെരുങ്കടവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു.
ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് അമ്പലത്തറയില്‍ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ബി.നിര്‍മ്മല , കെ.സോമന്‍നായര്‍ , വടകര വേണുഗോപാല്‍ , വടകര ജയന്‍ , ഡി.കുസുമകുമാരി , എം.വിജയകുമാര്‍ , പ്രസന്നകുമാരി , ഇടവഴിക്കര ജയന്‍ , പ്രീജകുമാരി , പി.കെ.മനു , രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."