HOME
DETAILS
MAL
ദുരിതം ബാധിക്കാത്ത പ്രദേശങ്ങളില്‍ ഫ്രീഡം സ്‌ക്വയര്‍ നടത്തണം
backup
August 13 2019 | 17:08 PM
കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് മേഖലാ കേന്ദ്രങ്ങളില്‍ നടത്താനിരിക്കുന്ന ഫ്രീഡം സ്‌ക്വയര്‍ പ്രളയം ബാധിക്കാത്ത പ്രദേശങ്ങളില്‍ നടത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."