HOME
DETAILS
MAL
അഞ്ചു പാക് പൗരന്മാര്‍ രാജസ്ഥാനില്‍ പിടിയിലായി
backup
June 05 2017 | 10:06 AM
ബാര്‍മെര്‍: രാജസ്ഥാനിലെ ബാര്‍മെറില്‍നിന്നും അഞ്ചു പേരെ പൊലിസ് പിടികൂടി. ഇവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്.
തിങ്കളാഴ്ച ബാര്‍മെറിലെ ലഗാസര്‍ അതിര്‍ത്തിയില്‍നിന്നാണ് ഇവരെ പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."