HOME
DETAILS

നിയമങ്ങളെ കാറ്റില്‍ പറത്തിയുള്ള ഫ്‌ളാറ്റ് നിര്‍മാണം അപഹരിച്ചത് നാലുപേരുടെ ജീവന്‍

  
backup
June 05 2017 | 19:06 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b1%e0%b4%a4%e0%b5%8d

കഠിനംകുളം: അശാസ്ത്രിയവും നിയമങ്ങളെ എല്ലാം കാറ്റില്‍ പറത്തിയും കൊണ്ടുള്ള അധികാരികളുടെ മൂക്കിന് താഴെയുള്ള പടുകൂറ്റന്‍ ഫ്‌ളാറ്റ് നിര്‍മ്മാണം അപഹരിച്ചത് നാലുപേരുടെ ജീവന്‍.


നിര്‍മാണത്തിലിരിക്കുന്ന പാങ്ങപ്പാറയിലെ ഫ്‌ളാറ്റിന്റെ ഒരു വശത്തെ അന്‍പത് അടിയോളം പൊക്കത്തിലുള്ള കുന്നിടിഞ്ഞ് വീണ് മൂന്ന് അന്യസംസ്ഥാന തൊഴിലാളികളും ഒരു മലയാളിയും പിടഞ്ഞ് വീണ് മരിച്ചത് പാങ്ങപ്പാറ പ്രദേശത്തെ അക്ഷരാര്‍ത്ഥത്തില്‍ ശോകമൂകമാക്കിയിരിക്കുകയാണ്.


മരിച്ചത് മൂന്ന് പേര്‍ അന്യസംസ്ഥാന തൊഴിലാളികളും ഒരാള്‍ മലയാളിയാണെങ്കിലും എല്ലാപേരും ഒരിമിച്ച് മണ്ണില്‍ പിടിഞ്ഞ് തീര്‍ന്നത് ഒപ്പമുണ്ടായിരുന്ന തൊഴിലാളികളെയും പരിസരവാസികളെയും അവര്‍ ഇന്നേവരേ കാണാത്ത ദു:ഖത്തിലാഴ്ത്തിലാണ് എത്തിച്ചിരിക്കുന്നത്..


കഴിഞ്ഞ നിമിഷം വരെ തങ്ങളോടൊപ്പം കളിയും തമാശയും പറഞ്ഞ് ജോലിയിലേര്‍പ്പെട്ടിരുന്ന തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകര്‍ ഒരുമിച്ച് അപ്രത്യക്ഷമായ ദു:ഖം താങ്ങാനാവാതെ ഒപ്പം ജോലിചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ നിലവിളിച്ച് കരയുന്നത് അവിടെ കൂടിയ ആയിരങ്ങളെ കണ്ണീരിലാക്കി.
പാങ്ങപ്പാറ ഇന്ന് വരെ കാണാത്ത ആമ്പുലന്‍സുകളുടെയും ഫയര്‍ വാഹനങ്ങളുടെയും പൊലീസ് വാഹനങ്ങളുടെയും വ്യൂഹമായിരുന്നു അപകടം നന്നതിന് ശേഷമുള്ള ഏതാനം മണിക്കൂറുകള്‍.


ഓരോ മൃതദേഹവും പുറത്തെടുക്കുമ്പോഴും ഒരാളെങ്കിലും ജീവനോടെ അവശേഷിക്കുന്ന പ്രതീക്ഷയിയിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥരുടെയും അവിടെ കൂടിയ ജനങ്ങളുടെയും പ്രാര്‍ത്ഥന. എന്നാല്‍ ആ പ്രതീക്ഷകളൊന്നും സഭലമായില്ല. സംഭവമറിഞ്ഞ് ഇന്നലെ വൈകിട്ട് നാലുമണിയോടെ കോരിച്ചൊരിയുന്ന മഴയത്തുപോലും പാങ്ങപ്പാറ പ്രദേശമാകെ ജനസമുദ്രമായി മാറി.


മൃതദേഹങ്ങള്‍ ഓരോന്നായി സ്ട്രച്ചറില്‍ ആമ്പുലന്‍സില്‍ മാറ്റുമ്പോള്‍ വാവിട്ട് നിലവിളിച്ച് കൊണ്ട് ഒരു നോക്ക് കാണാനെത്തിയ അന്യദേശക്കാരെ പോലിസും നാട്ടുകാരും ഏറെ ബുദ്ധിമുട്ടിയാണ് ആശ്വാസിപ്പിച്ചത്.
പ്രദേശവാസികളെ ഒരു തരത്തിലും നിര്‍മാണമേഘലയിലേക്ക് കടത്തിവിടാന്‍ തയ്യാറാകാത്ത നിര്‍മാണ കമ്പനി ഇത്രയും വലിയൊരു ദുരന്തമുണ്ടാക്കുമെന്ന് വിശ്വാസിക്കാത്ത പരിസരവാസികള്‍ ഇപ്പോഴാണ് കാര്യങ്ങള്‍ തിരിച്ചറിയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago