HOME
DETAILS
MAL
സി.കെ.സി.ടി നാളെ കരിദിനം ആചരിക്കും
backup
June 06 2017 | 03:06 AM
കോഴിക്കോട്: കോളജ് അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സന്നദ്ധമാവാത്ത സര്‍ക്കാര്‍ നടപടിക്കെതിരേ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്‌സ് (സി.കെ.സി.ടി) നാളെ സംസ്ഥാന വ്യാപകമായി കോളജുകളില്‍ കരിദിനം ആചരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."