HOME
DETAILS

സ്വകാര്യ ബസ്സിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ചു യാത്രക്കാര്‍ക്ക് പരുക്ക്

  
backup
June 06, 2017 | 9:36 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2




ചാരുംമൂട്: സ്വകാര്യ ബസ്സിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ചു യാത്രക്കാര്‍ക്ക്  പരിക്കേറ്റു.കെ.പി റോഡില്‍ ചാരുംമൂട് വി.വി.എച്ച്.എസ്.എസ്സിന് പടിഞ്ഞാറുവശം വെച്ച് ഇന്നലെ രാവിലെ എട്ട് മണിക്കായിരുന്നു സംഭവം.
കായംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന അനീഷാ മോള്‍ എന്ന സ്വകാര്യ ബസ്സ് യാത്രക്കാരിയെ കയറ്റുവാന്‍ പെട്ടന്ന് നിര്‍ത്തിയപ്പോള്‍ പിന്നില്‍ വരുകയായിരുന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ബസ്സിനകത്തു പിന്നില്‍ യാത്രക്കാരായിരുന്ന ചിലര്‍ക്കാണ്ക്കാണ് പരിക്കേറ്റത്.ഇവര്‍ സമീപ ആശുപത്രിയില്‍ ചികല്‍സ തേടി.സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം  യാത്രക്കാരായി ബസ്സിലുണ്ടായിരുന്നു. ടിപ്പര്‍ ലോറിയുടെ വേഗത കുറവായത് വന്‍ അപകടത്തില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞും വാഹനങ്ങള്‍ തിരക്കേറിയ ഇവിടെ കിടക്കുകയായിരുന്നു.പോലീസും ഏറെ വൈകിയാണ് സ്ഥലത്ത് എത്തിയതെന്നും ആക്ഷേപമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐയെ കാണാനില്ല;ലൊക്കേഷന്‍ മൈസൂരില്‍, അന്വേഷണം

Kerala
  •  a day ago
No Image

എന്‍.ഐ.എ, ഐ.എസ്.ആര്‍.ഒ ഉള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി; 36കാരന്‍ അറസ്റ്റില്‍

National
  •  a day ago
No Image

മദ്രസാ ബോര്‍ഡ് പിരിച്ചു വിട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍;  ഇനി മുതല്‍ ഒരൊറ്റ നിയന്ത്രണ അതോറിറ്റിക്ക് കീഴിലെന്ന് മുഖ്യമന്ത്രി

National
  •  a day ago
No Image

കരാർ തർക്കം ഡൽഹി ഹൈക്കോടതിയിൽ; യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ വൈകുന്നു

uae
  •  a day ago
No Image

വ്യാപകമായ മഴ ലഭിച്ചു; കഴിഞ്ഞ ദിവസം വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

Kerala
  •  a day ago
No Image

യുഎഇയിലെ വേനൽക്കാല യാത്രകൾ കുറഞ്ഞ ബജറ്റിൽ ഒതുക്കണോ? ചെലവ് കുറയ്ക്കാൻ ഇതാ ചില 'സ്മാർട്ട്' യാത്രാ നുറുങ്ങുകൾ

uae
  •  a day ago
No Image

സമസ്ത കണ്ണൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ എ. ഉമര്‍കോയ തങ്ങള്‍ വഫാത്തായി

latest
  •  a day ago
No Image

കളിക്കാന്‍ പോയ 11 വയസ്സുകാരിയെ ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വിരമിച്ച പൊലിസ് എസ്.ഐ അറസ്റ്റില്‍

Kerala
  •  a day ago
No Image

'ടിക്കറ്റ് പിന്നെ മതി... ആദ്യം അച്ചപ്പം വാങ്ങൂ'; സ്വകാര്യ ബസിലെ കൗതുകക്കാഴ്ച, പിന്നില്‍ ജീവനക്കാരുടെ അതിജീവനപ്പോരാട്ടം

Kerala
  •  a day ago
No Image

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്: കോര്‍ കമ്മിറ്റിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, മനീഷ് തിവാരി പുറത്ത്

National
  •  a day ago