HOME
DETAILS
MAL
മെഡിക്കല്‍ ലീവില്‍ പോയ പൊലിസുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍
backup
August 21 2019 | 04:08 AM
ആലുവ: മെഡിക്കല്‍ ലീവില്‍ പോയ പൊലിസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആലുവക്കടുത്ത തടയിട്ടപ്പറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ ബാബുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ കുറച്ചുകാലമായി മെഡിക്കല്‍ ലീവിലായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."