HOME
DETAILS

'പ്രളയ കേരളത്തിന് പ്രവാസത്തിന്റെ കൈത്താങ്ങ്' പരിപാടി സംഘടിപ്പിച്ചു

  
backup
August 22 2019 | 09:08 AM

function-conducted-by-riyadh-janakeeya-vedhi

റിയാദ്: പ്രളയ കേരളത്തിന് പ്രവാസത്തിന്റെ കൈത്താങ്ങ് എന്ന പേരില്‍ റിയാദ് ജനകീയ വേദി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ ഇരുപതോളം സംഘടനകളുടെ പ്രതിനിധികള്‍ പങ്കാളികളായി. അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ശിഹാബ് കൊട്ടുകാട് അധ്യക്ഷത വഹിച്ചു.

വ്യവസായി അഹമ്മദ് കോയ ഫഌരിയ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ ഉള്‍പ്പെടുത്തി ജനകീയ വേദിക്കു രൂപം നല്‍കി. റിയാദിലെ മുഴുവന്‍ സംഘടനയുടെയും ബിസിനസ്സ് പ്രമുഖരുടെയും സഹകരണത്തോടെ ഫണ്ട് കണ്ടെത്തി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് സഹായമെത്തിക്കാന്‍ തീരുമാനിച്ചു. പ്രമുഖ മിമിക്രി കലാകാരനും ഗായകനുമായ നിസാം കാലിക്കറ്റ്, കുളിര്‍ ഷമീര്‍, പതിനാലാം രാവ് ഫെയിം ഹിബ അബ്ദുല്‍ സലാം എന്നിവര്‍ അവതരിപ്പിച്ച കലാ സംഗീത പ്രകടനങ്ങളും റിയാദിലെ വിവിധ ഗായകര്‍ സംഘടിപ്പിച്ച ഗാനമേളയും ശ്രദ്ധേയമായി.

സാംസ്‌കാരിക സമ്മേളനത്തില്‍ സുധീര്‍ കുമ്മിള്‍ നവോദയ, ശിഹാബ് കൊടിയത്തൂര്‍ അല്‍ മദീന, ഫഹീദ് ജരീര്‍ മെഡിക്കല്‍, ഡോക്റ്റര്‍ സൈദ് ഉറുദു മീഡിയ, അക്ബര്‍ വേങ്ങാട് റിയാദ് മീഡിയ ഫോറം, മജീദ്, ജയന്‍ കൊടുങ്ങല്ലൂര്‍, ഷഫീഖ് കിനാലൂര്‍, ലത്തീഫ് തെച്ചി, റഫീഖ് പന്നിയങ്കര, അസീസ് മാവൂര്‍, സാബു, അലോശ്യസ്, മജീദ് പൂളക്കടി, അസ്‌ലം പാലത്ത്, തസ്‌നീം, വിജയരാഘവന്‍, ഷാജഹാന്‍ ചാവക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  3 months ago
No Image

ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു; ഭയപ്പെടുത്തി കവര്‍ന്നത് 49 ലക്ഷം രൂപ; രണ്ടു യുവതികള്‍ പിടിയില്‍

Kerala
  •  3 months ago
No Image

സുഭദ്ര കൊലപാതക കേസ്: ഒരാള്‍കൂടി കസ്റ്റഡിയില്‍ 

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റു

Kerala
  •  3 months ago
No Image

കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ല; ഉത്തരവ് പിന്‍വലിക്കാന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  3 months ago
No Image

മദ്യനയ അഴിമതിക്കേസ്: സിബിഐ കേസിലും കെജ്‌രിവാളിന് ജാമ്യം, പുറത്തേക്ക് 

Kerala
  •  3 months ago
No Image

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Kerala
  •  3 months ago
No Image

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

National
  •  3 months ago
No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 months ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago