HOME
DETAILS
MAL
ശബരിമല ദര്‍ശനത്തിനു പോയ യുവതിയുടെ വീട് തല്ലിത്തകര്‍ത്തു
backup
October 19 2018 | 05:10 AM
കൊച്ചി: ശബരിമല ദര്‍ശനത്തിനു പോയ യുവതിയുടെ വീട് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. കൊച്ചി സ്വദേശിനി രഹന ഫാത്തിമയുടെ വീടിനു നേരെയായിരുന്നു അക്രമം. ബി.എസ്.എന്‍.എല്‍ ജീവനക്കാരിയാണ് രഹന.
ഇന്ന് പുരലര്ച്ചെയാണ് രഹന ഫാത്തിമയും ഹൈദരാബാദില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയും സന്നിധാനത്തേക്ക് പുറപ്പെട്ടത്. കനത്ത പൊലിസ് സുരക്ഷയിലായിരുന്നു യാത്ര. ഒടുവില്‍ നടപ്പന്തലില്‍ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് യാത്ര നിര്‍ത്തി വെക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."