HOME
DETAILS

ഫാറൂഖ് കോളജില്‍ അതിരുവിട്ട ഓണാഘോഷത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്ത് മോട്ടോര്‍വാഹന വകുപ്പ്

  
September 12, 2024 | 7:02 AM

onam celebration - farook college

കോഴിക്കോട്: കോഴിക്കോട് ഫാറൂഖ് കോളജില്‍ അതിരുവിട്ട ഓണാഘോഷത്തിനെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന് മുകളില്‍ ഇരുന്നും ഡോറില്‍ കയറി ഇരുന്നുമെല്ലാം വിദ്യാര്‍ത്ഥികള്‍ നടത്തിയ അഭ്യാസപ്രകടനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. 15ഓളം വാഹനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഓണാഘോഷങ്ങള്‍ക്ക് ഇത്തരത്തിലുളള അഭ്യാസപ്രകടനങ്ങളൊക്കെ പതിവാണ്.

അതിരുവിട്ട ആഘോഷപ്രകടനങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി നല്‍കിയ നിര്‍ദേശം തള്ളിയാണ് ഇത്. ഇന്നലെയായിരുന്നു ഫറൂഖ് കോളജില്‍ ഓണാഘോഷം സംഘടിപ്പിച്ചത്. ചില വിദ്യാര്‍ത്ഥികള്‍ വിന്റേജ് വാഹനങ്ങളും വിലകൂടിയ വാഹനങ്ങളും കൊണ്ടുവരുകയും കോളജിന് മുന്‍പില്‍ റോഡ് ഷോ നടത്തുകയുമായിരുന്നു. ഇത് കോളജിന് മുന്നില്‍ വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  a day ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  a day ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  a day ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  a day ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  a day ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  a day ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  a day ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  a day ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: മുഴുവൻ പ്രതികളും പൊലിസിന്റെ വലയിൽ

Kerala
  •  a day ago
No Image

ലോർഡ്സിൽ ഇംഗ്ലീഷ് ബാറ്റർമാരുടെ തല്ലുവാങ്ങി ഗുർണൂർ ബ്രാർ; തകർന്നത് 51 വർഷം പഴക്കമുള്ള റെക്കോർഡ്!

Football
  •  a day ago