HOME
DETAILS
MAL
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം പൂര്‍ത്തിയായെന്ന് വിജിലന്‍സ്
backup
June 07 2017 | 08:06 AM
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം പൂര്‍ത്തിയായെന്ന് വിജിലന്‍സ്. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് എന്‍.ഡി.എ നേതാവ് നോബിള്‍ മാത്യു സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."