HOME
DETAILS

ഐ.എസ് കൊലപ്പെടുത്തിയ പുരോഹിതന് ആയിരങ്ങളുടെ യാത്രാമൊഴി

  
backup
August 02 2016 | 19:08 PM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%aa%e0%b5%81%e0%b4%b0

പാരിസ്: ഐ.എസുകാര്‍ ദേവാലയത്തില്‍ കഴുത്തറുത്തു കൊന്ന പുരോഹിതന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ആയിരങ്ങളാണ് ഫാ.ജാക്വിസ് ഹാമെലിന് യാത്രാമൊഴി നല്‍കാനെത്തിയത്. നോര്‍മണ്ടിയിലെ റോയേന്‍ കത്തീഡ്രലിലാണ് ഐ.എസ് തീവ്രവാദികള്‍ കുര്‍ബാനയ്ക്കിടെ ഫാ.ജാക്വിസിന്റെ കഴുത്തറുത്തത്.

സിറ്റി ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തിലുള്ള പൊതു അന്ത്യശുശ്രൂഷകള്‍ക്ക് ശേഷം സ്വകാര്യ ശ്മശാനത്തില്‍ കബറടക്കി. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബെര്‍നാഡ് കാസിനോവ, മുതിര്‍ന്ന കത്തോലിക്കാ പുരോഹിതര്‍ എന്നിവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു. അള്‍ജീരിയയില്‍ സൈനിക ഓഫിസറായിരുന്നു കൊല്ലപ്പെട്ട പുരോഹിതന്‍. പുരോഹിതനെ കൊലപ്പെടുത്തിയ 19 കാരായ രണ്ടു യുവാക്കളെ പൊലിസ് വെടിവച്ചുകൊന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  8 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  8 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  8 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  8 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  8 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  8 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  8 days ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  8 days ago
No Image

ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്എഫ്ഐയുടെ മർദനം; ഭാരവാഹികൾക്കെതിരെ കേസ്

Kerala
  •  8 days ago
No Image

മയക്കുമരുന്നിന് ഇരയായവരെ ട്രാക്ക് ചെയ്യാൻ സ്മാർട് വാച്ച് സംവിധാനമൊരുക്കി ഷാർജ പൊലിസ് 

uae
  •  8 days ago