HOME
DETAILS
MAL
കോഴിമുട്ടക്കുള്ളില്‍ മറ്റൊരു കോഴിമുട്ട
backup
June 07 2017 | 23:06 PM
വാടാനപ്പള്ളി : കോഴിമുട്ടക്കുള്ളില്‍ മറ്റൊരു കോഴിമുട്ട കൗതുകമായി. വാടാനപ്പള്ളി ബീച്ചില്‍ താമസിക്കുന്ന മേപ്പറമ്പില്‍ പ്രദീപിനാണ് ഇ കൗതുക കോഴിമുട്ട ലഭിച്ചത്. വാടാനപ്പള്ളി യിലെ പലചരക്ക കടയില്‍ നിന്നും വാങിയ മുട്ടകള്‍ വീട്ടില്‍ ഓം ലൈറ്റ് അടിക്കുന്നതിനായി പൊട്ടിക്കുമ്പോള്‍ ആണ് മുട്ടയില്‍ നിന്നും മറ്റൊരുമുട്ട കണ്ടത്. ഇ മുട്ടക് സാധാരണ മുട്ടയുടെ തൊണ്ടിനേക്കാള്‍ നല്ലകനം കുറവും തൊലി പാട പോലെയായിരുന്നു.എന്നാല്‍ ഇത് പൊട്ടിച്ചപ്പോള്‍ സാധാരണ മുട്ടയിലുള്ള പോലെ തന്നെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."