HOME
DETAILS
MAL
മുഖ്യമന്ത്രിക്കെതിരേ ഗൂഢാലോചനക്ക് കേസ് എടുക്കണമെന്ന് മുല്ലപ്പള്ളി
backup
October 21 2018 | 01:10 AM
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരേ ഗൂഢാലോചനക്ക് കേസ് എടുക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്.
എന്ത് വില കൊടുത്തും ഒരു യുവതിയെ എങ്കിലും സന്നിധാനത്ത് കയറ്റണമെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു.
പമ്പയിലും നിലയ്ക്കലും അക്രമം നടത്തിയവരില്‍ കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."