HOME
DETAILS
MAL
കാടത്തം: ആന്റണി
backup
June 08 2017 | 01:06 AM
ന്യൂഡല്‍ഹി: സീതാറാം യെച്ചൂരിക്ക് നേരേ നടന്ന കൈയേറ്റം തികഞ്ഞ കടത്തമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. അടുത്ത കാലത്തായി രാജ്യത്തുടനീളം വളര്‍ന്നുവരുന്ന സംഘ്്പരിവാര്‍ അക്രമ രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. അപ്രിയമായ ആശയം പ്രചരിപ്പിക്കുന്നവരെ ഭീഷണിപ്പെടുത്തി നാവടപ്പിക്കാന്‍ സാധിക്കുമെന്നുള്ള സംഘ്പരിവാര്‍ സംഘടനകളുടെ ആഗ്രഹം വ്യാമോഹം മാത്രമാണെന്നും ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."