HOME
DETAILS
MAL
ഫൈനല്‍ പ്രതീക്ഷയില്‍ ദീപിക
backup
June 08 2017 | 01:06 AM
ആന്റല്യ: ഇന്ത്യയുടെ ദീപിക കുമാരി അമ്പെയ്ത്ത് ലോകകപ്പ് രണ്ടാം സ്റ്റേജ് പോരാട്ടത്തിന്റെ യോഗ്യതാ മത്സരത്തില്‍ ഒന്നാമത്. സ്റ്റേജ് ഒന്ന് പോരാട്ടത്തിന്റെ ക്വാര്‍ട്ടറില്‍ പുറത്തായ ദീപിക ഫൈനല്‍ പ്രതീക്ഷയുമായാണ് കുതിക്കുന്നത്. യോഗ്യതാ മത്സരത്തില്‍ 672 പോയിന്റുമാണ് ദീപികയുടെ കുതിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."