HOME
DETAILS
MAL
ബാറുടമകളോടുള്ള കൂറ് തെളിയുക്കന്നതാണ് പുതിയ മദ്യനയം: വി.എം സുധീരന്‍
backup
June 08 2017 | 09:06 AM
തിരുവനന്തപുരം: ബാറുകള്‍ തുറക്കാനുള്ള എല്‍.ഡി.എഫ് തീരുമാനം മദ്യ ലോബിയോടുള്ള കൂറ് തെളിയിക്കുന്നതാണെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ഇങ്ങനെയുള്ള തീരുമാനങ്ങള്‍ എടുക്കുകയാണെങ്കില്‍ എങ്ങനെയാണ് സര്‍ക്കാര്‍ മദ്യവര്‍ജനം നടപ്പാക്കുകയെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."