HOME
DETAILS
MAL
സാധാരണക്കാരോടുള്ള വെല്ലുവിളി: കെ.എം മാണി
backup
June 09 2017 | 02:06 AM
കോട്ടയം: പൂട്ടിയ ബാറുകള്‍ തുറക്കുന്നത് സാധാരണക്കാരോടുള്ള വെല്ലുവിളിയെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി.
മദ്യഷാപ്പുകള്‍ കുറച്ചുകൊണ്ടുവരുന്നതിനുപകരം വഴിയോരങ്ങള്‍ തോറും ഷാപ്പുകള്‍ തുറക്കുന്നത് ആപല്‍ക്കരവും പ്രതിഷേധാര്‍ഹവുമാണ്.
ഇത്തരം നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."