HOME
DETAILS
MAL
ലെവന്‍ഡോവ്സ്കി ബയേണിനൊപ്പം കരാര്‍ പുതുക്കി
backup
August 30 2019 | 19:08 PM
മ്യൂണിക്: സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ബയോണിനൊപ്പം തുടരും. ഇന്നലെ ക്ലബുമായി കരാര്‍ പുതുക്കിയതോടെയാണ് താരം ടീമിനൊപ്പമുണ്ടാകുമെന്ന് അറിയിച്ചത്.
2023 വരെയാണ് ടീമുമായി പുതുക്കിയത്. ബയേണില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളില്‍ ഒരാളാണ് ലെവന്‍ഡോവ്സ്കി. 31 കാരനായ ലെവന്‍ഡോവ്സ്കി 292 ബുണ്ടസ്ലിഗ മത്സരങ്ങളില്‍ നിന്നായി 207 ഗോളുകള്‍ അടിച്ചെടുത്തിട്ടുണ്ട്. 2014 ജനുവരിയിലാണ് താരം ബയേണിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."