HOME
DETAILS
MAL
ഹോമിയോ മരുന്നുകളുടെ ഓണ്‍ലൈന്‍ വില്പനക്ക് യു.എ.ഇയില്‍ വിലക്ക്
backup
October 24 2018 | 19:10 PM
ദുബൈ: ഹോമിയോ മരുന്നുകളുടെ ഓണ്‍ലൈന്‍ വില്പനക്ക് യു.എ.ഇയില്‍ വിലക്കേര്‍പ്പെടുത്തി.
എയിറ്റ് ആന്‍ഡ് കമ്പനി, സ്പ്രയോളജി, കിങ് ബയോ എന്നീ കമ്പനികളുടെ ഉല്പന്നങ്ങളാണ് അണുബാധക്കുള്ള സാധ്യത കണക്കിലെടുത്ത് വിലക്കിയത്. മരുന്നുകള്‍ ഓണ്‍ലൈനായി വാങ്ങുന്നതിലെ അപകടങ്ങളെക്കുറിച്ചും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇത്തരം മരുന്നുകളുടെ പരസ്യം പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."