HOME
DETAILS
MAL
ബ്രിട്ടന് കോടികള്‍ നഷ്ടമാവുമെന്ന് യു.എന്‍
backup
September 03 2019 | 20:09 PM
ഉടമ്പടിയില്ലാത്ത ബ്രെക്‌സിറ്റ് ബ്രിട്ടന് കയറ്റുമതിയിലൂടെ ലഭിക്കുന്ന 1600 കോടി ഡോളര്‍ നഷ്ടമുണ്ടാക്കുമെന്ന് യു.എന്‍ വ്യാപാര ഏജന്‍സി മുന്നറിയിപ്പു നല്‍കി. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ 7 ശതമാനം ഇടിവുണ്ടാവുമെന്നും സംഘടന പറയുന്നു. ഇ.യു അംഗരാജ്യങ്ങള്‍ക്കിടയില്‍ നികുതിയില്ലാത്തതി നാലാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."