HOME
DETAILS
MAL
ബി.ജെ.പി സംസ്ഥാന സെക്രട്ടറിയുടെ വീടിനു നേരെ കല്ലേറ്
backup
June 10 2017 | 21:06 PM
വടകര: ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്റെ വീടിനു നേരെ കല്ലേറ്. മുന്‍ഭാഗത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. വെള്ളിയാഴ്ച രാത്രിയാണ് വള്ള്യാട്ടെ വീടിനു നേരെ അക്രമമുണ്ടായത്. വടകര പൊലിസ് സ്ഥലത്തെത്തി. കഴിഞ്ഞദിവസം വടകരയിലെ ആര്‍.എസ്.എസ് കാര്യാലയത്തിനു നേരെയും അക്രമമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."