HOME
DETAILS

മുന്നോക്ക സമുദായത്തിന് വിദ്യാഭ്യാസ വായ്പ 10 ലക്ഷം രൂപയാക്കണമെന്ന്

  
backup
June 10, 2017 | 10:58 PM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95-%e0%b4%b8%e0%b4%ae%e0%b5%81%e0%b4%a6%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5


കല്‍പ്പറ്റ: കേരളത്തിലെ മുന്നോക്ക സമുദായത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ 10 ലക്ഷം രൂപയായി നിജപ്പെടുത്തണമെന്ന് മുന്നോക്ക സമുദായ സംരക്ഷണ മുന്നണി വയനാട് ജില്ലാ കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കുന്നവരും യാതൊരു തരത്തിലും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാതെ അവഗണിക്കപ്പെട്ട മുന്നോക്ക സമുദായത്തില്‍പ്പെട്ട സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എസ് നായര്‍ ഉദ്ഘാടനം ചെയ്തു. കെ. പ്രകാശന്‍ അധ്യക്ഷനായി.
 വി. ഭരതന്‍ സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു.
എ.പി. വാസുദേവന്‍ നായര്‍, കെ. ബാലകൃഷ്ണന്‍, എം.വി.വേണുഗോപാല്‍, കെ.പി. സദാശിവന്‍, രാജഗോപാലന്‍ വാടോത്ത്, രാഗേഷ് തെക്കേ ഒതയോത്ത്, നാരായണന്‍നായര്‍ പുത്തന്‍വീട്ടില്‍, ശിവശങ്കരന്‍നായര്‍ പുഞ്ചവയല്‍, കെ. ബാലന്‍വൈദ്യര്‍, കെ. ദേവദാസന്‍ സംസാരിച്ചു.
കണ്‍വന്‍ഷന്‍ 25ന് ഉച്ചക്ക് രണ്ടിന് കല്‍പ്പറ്റ എം.ജി.ടി ടൂറിസ്റ്റ് ഹോമില്‍ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യക്കായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ അവന് സാധിക്കും: ഇർഫാൻ പത്താൻ

Cricket
  •  10 days ago
No Image

വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറച്ചു; ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ ഇത്തവണയും മാറ്റമില്ല

Kerala
  •  10 days ago
No Image

ഇസ്രാഈല്‍ പ്രധാനമന്ത്രിക്ക് മാപ്പ് നല്‍കാന്‍ പ്രസിഡന്റിന് കഴിയില്ലെന്ന് നെതന്യാഹുവിന്റെ മുന്‍ അഭിഭാഷകന്‍

International
  •  10 days ago
No Image

കൈക്കൂലി കേസ്; വിജിലൻസ് വലയിൽ ഈ വർഷം കുടുങ്ങിയത്  70 ഉദ്യോഗസ്ഥർ

Kerala
  •  10 days ago
No Image

'രാജ്ഭവന്‍ ഇനി ലോക്ഭവന്‍': ഇന്ന് മുതല്‍ പേര് മാറ്റം, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിജ്ഞാപനം ഇറക്കും

Kerala
  •  10 days ago
No Image

മെഡിസെപ് വിവരശേഖരണം സമയം നീട്ടി; ഡിസംബര്‍ 10 വരെ 

Kerala
  •  10 days ago
No Image

കാനത്തിൽ ജമീലയുടെ ഖബറടക്കം നാളെ

Kerala
  •  10 days ago
No Image

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനവിരുദ്ധതയിൽ മത്സരിക്കുകയാണ്: പി.ജെ ജോസഫ്

Kerala
  •  10 days ago
No Image

കെഎസ്ആര്‍ടിസി ബസ്സില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  10 days ago
No Image

കിഫ്‌ബി മസാല ബോണ്ട് കേസ്; മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ്

Kerala
  •  10 days ago