HOME
DETAILS

നിയമസഭാ തെരഞ്ഞെടുപ്പ്; യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് സർവേ

  
February 28, 2026 | 3:38 AM

Assembly elections Survey predicts UDF will come to power

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനു വലിയ തിരിച്ചടി നേരിടുമെന്നും യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുക്കുമെന്നും ലോക്പോൾ സർവേ ഫലം. 140 സീറ്റുകളിൽ 81 മുതൽ 86 വരെ സീറ്റുകൾ നേടി യു.ഡി.എഫ് മുന്നേറുമെന്നാണ് കണ്ടെത്തൽ. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽ.ഡി.എഫിന് 51 മുതൽ 59 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമ്പോൾ, ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ പൂജ്യം മുതൽ രണ്ട് സീറ്റുകൾ വരെ നേടാനാണ് സാധ്യതയെന്നും സർവേ വ്യക്തമാക്കുന്നു. 43-45 ശതമാനം വോട്ടുവിഹിതം യു.ഡി.എഫ് നേടുമെന്നാണ് പ്രവചനം.

മേഖല തിരിച്ചുള്ള പ്രവചനങ്ങളിൽ വടക്കൻ കേരളത്തിൽ ലീഗിന്റെ കരുത്തിൽ യു.ഡി.എഫ് വലിയ മുന്നേറ്റം നടത്തും. മധ്യകേരളത്തിൽ ക്രൈസ്തവ വോട്ടുകൾ യു.ഡി.എഫിനൊപ്പം നിൽക്കും. തെക്കൻ കേരളത്തിൽ എൽ.ഡി.എഫ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെങ്കിലും പത്തനംതിട്ട പോലുള്ള ജില്ലകളിൽ യു.ഡി.എഫിന് മുൻതൂക്കം ലഭിക്കുമെന്ന് സർവേ സൂചിപ്പിക്കുന്നു. തിരുവനന്തപുരത്ത് ചില മണ്ഡലങ്ങളിൽ ബി.ജെ.പി നടത്തുന്ന മുന്നേറ്റം എൽ.ഡി.എഫ് വോട്ടുകൾ ചോർത്തുന്നത് യു.ഡി.എഫിനു പരോക്ഷമായി ഗുണകരമാകുമെന്നും സർവേ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ-സ്കൂട്ടറിൽ പോകുന്ന കുട്ടികളെ ഡ്രൈവർമാർ കാണാത്തത് എന്തുകൊണ്ട്? ശാസ്ത്രീയമായ കാരണം വെളിപ്പെടുത്തി യുഎഇയിലെ വിദഗ്ധർ

uae
  •  2 hours ago
No Image

സജി ചെറിയാന് വീണ്ടും 'ക്ലീന്‍ ചിറ്റ്'; തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്, റിപോര്‍ട്ട് മേധാവി മടക്കി അയച്ചു

Kerala
  •  2 hours ago
No Image

പൊലിസിനെ വഴിയിൽ തടഞ്ഞ് തെറിവിളിയും ആക്രമണവും; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ പിടിയിൽ, ഒമ്പത് പേർക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

എൻ.സി.ഇ.ആർ.ടി പാഠപുസ്തക വിവാദം; പിന്നിൽ ആർ.എസ്.എസ്, അന്വേഷണം വേണം: കോൺഗ്രസ്

National
  •  2 hours ago
No Image

ക്യൂബയെ മോചിപ്പിക്കണമെന്ന ആവശ്യം; രാജ്യത്തേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച യു.എസ് പൗരനെ ക്യൂബൻ സേന വെടിവച്ചു കൊന്നു

International
  •  2 hours ago
No Image

ഇനി അവസാനിക്കുമോ കെജ്‌രിവാളിന്റെ രാഷ്ട്രീയ വനവാസം?

National
  •  3 hours ago
No Image

20 രൂപ അധികം വേണം...സ്റ്റോപ്പില്ലാത്തിടത്തും ബസ് നിര്‍ത്തും; നിരക്ക് കുറച്ചും കുടിവെള്ളം നൽകിയും കെ.എസ്.ആര്‍.ടി.സി

Kerala
  •  3 hours ago
No Image

ദുബൈ ഇന്റർനാഷണൽ സിറ്റിയിലെ താമസക്കാർ കൂട്ടത്തോടെ കാറുകൾ വിൽക്കുന്നതിനു പിന്നിലെ രഹസ്യം ഇത്!

uae
  •  3 hours ago
No Image

മണിപ്പൂർ എം.എൽ.എയുടെ മൃതദേഹം; ആവശ്യങ്ങൾ അംഗീകരിക്കുംവരെ സംസ്കരിക്കില്ലെന്ന് ഗോത്രസമൂഹം

National
  •  3 hours ago
No Image

മുളകിന് വില ഉയരും; മഞ്ഞൾ ഉൽപാദനം വർധിക്കും; ഇഞ്ചിവില ചൈന നിർണയിക്കുന്ന സാഹചര്യം 

Kerala
  •  3 hours ago