HOME
DETAILS
MAL
ഡീന്‍ കുര്യാക്കോസിന് ഹൈക്കോടതി നോട്ടിസ്
backup
September 04 2019 | 23:09 PM
കൊച്ചി: ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ ഡീന്‍ കുര്യാക്കോസിന് ഹൈക്കോടതിയുടെ നോട്ടിസ്.
തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം റോമിയോ ജോസഫ് സമര്‍പ്പിച്ച ഹരജി കോടതി ഫയലില്‍ സ്വികരിച്ചു. ഡീന്‍ കുര്യാക്കോസ് പരിധിയില്‍ കൂടുതല്‍ തുക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് തെറ്റായ കണക്കുകള്‍ നല്‍കിയെന്നുമാണ് ഹരജിയിലെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."