HOME
DETAILS
MAL
ഇന്ത്യ വിന്‍ഡീസ് മൂന്നാം ഏകദിനം ഇന്ന്
backup
October 26 2018 | 18:10 PM
മുംബൈ: ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള മൂന്നാം ഏകദിനം ഇന്ന് തുടങ്ങും. ഉച്ചക്ക് 1.30 മുതല്‍ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിക്കുകയും രണ്ടാം മത്സരം സമനിലയില്‍ കലാശിക്കുകയുമാണ് ചെയ്തത്. ആദ്യ രണ്ട് മത്സരങ്ങളിലും മോശം പ്രകടനം നടത്തിയ മുഹമ്മദ് ശമിയെ പുറത്താക്കി ജസ്പ്രീത് ബുംറയെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."