HOME
DETAILS

പെണ്‍ഭ്രൂണഹത്യ

  
backup
June 11, 2017 | 12:07 AM

%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%ad%e0%b5%8d%e0%b4%b0%e0%b5%82%e0%b4%a3%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af

തേങ്ങുന്നുവോ എന്‍ പിതാമഹാ

കരയുന്നുവോ എന്‍ പ്രിയതായ്
തുടിക്കുന്നീ ജീവനായ്
കുരുതികൊടുക്കുന്നുവോ ഈ നിരപരാധിയെ.

പതറില്ല ഞാന്‍ ചോരയ്ക്കു മുന്‍പില്‍
വിതുമ്പില്ല ഞാന്‍ കഠാര കയറുമ്പോള്‍
എന്നാല്‍ നീറുന്നുയെന്‍ മനം
തന്‍ നിണമിതു ചെയ്യുമ്പോള്‍.

അല്ലയോ നിങ്ങള്‍ എന്തിനു ഭയക്കുന്നു
ഞാനീയുലകത്തില്‍ പിറക്കുമ്പോള്‍
എന്തു ഞാന്‍ ചെയ്തു കൊടുംപാപം
ലജ്ജിതരാകാനിടയാക്കിയോ...?

നിന്‍സുതയായി ജനിച്ചതോ
സര്‍വനന്മ കാംക്ഷിച്ചതോ
അതോ പെണ്ണായി പിറന്നതോ?
ചൊല്ലൂ എന്‍ മേലുള്ള കുറ്റം.

കൊതിക്കുന്നു എന്‍ മനം
ഒരു സുതയായ് വാഴാന്‍
സോദരിയായ് സ്‌നേഹം നുകരാന്‍
നിറവേറ്റുകല്ലയോ ഈ കൊച്ചാഗ്രഹങ്ങള്‍...

എന്തിനു താഴ്ത്തുന്നു പെണ്‍സമൂഹത്തെ
ധമനിതന്നെയൊരു നാരിയല്ലോ
നീ പിറന്നതും സ്ത്രീയില്‍ നിന്നല്ലോ
വാത്സല്യം തന്നതും അവള്‍ തന്നെയല്ലേ?

ചെയ്യും ഞാനീയുലകത്തിനായ്
എന്നാലാകുംവിധം ധന്യമായ്
വിജയം വരിക്കും ഞാന്‍ ലോകത്തിന്മേല്‍
അനുവദിക്കൂ എന്നെ പിറക്കാന്‍...

എന്തുനേടി നിങ്ങളീ ഭ്രൂണഹത്യകൊണ്ട്
വരിച്ചോ വിജയം ഭൂമിക്കുമേല്‍
കേഴുന്നു ഇനിയിതു ചെയ്യരുതേ...
സമ്പാദ്യമായി കരുതേണം ബാധ്യതയാകുകില്ലേ...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എബോളയെന്ന് സംശയം; സുഡാനില്‍ നിന്നെത്തിയ 52 വയസ്സുകാരി നിരീക്ഷണത്തില്‍, ചികിത്സയിലുള്ളത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

Kerala
  •  a month ago
No Image

മര്‍ദ്ദന പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബി.ജെ.പി നേതാവിനെതിരെ വീണ്ടും കേസ്, ഗുണ്ട അറസ്റ്റില്‍

Kerala
  •  a month ago
No Image

ഒടുവില്‍ സമാധാന വാതില്‍ തുറക്കുന്നു; ട്രംപും പെസെഷ്‌കിയാനും കരാറില്‍ ഒപ്പുവെച്ചു; ഹോര്‍മുസ് ഉടന്‍ തുറക്കും  

International
  •  a month ago
No Image

സംസ്ഥാനത്ത് ഈ മാസം 30 വരെ ഭാഗിക വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷമെന്ന് കെ.എസ്.ഇ.ബി

Kerala
  •  a month ago
No Image

മാസപ്പടി കേസ്: പിണറായി വിജയന്റെ മകള്‍ ടി. വീണയെ ഇ.ഡി എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തു

Kerala
  •  a month ago
No Image

പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യു.ഡി.എഫ് സര്‍ക്കാര്‍; മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിനാല്‍ പിന്മാറ്റം അസാധ്യമെന്ന് മുഖ്യമന്ത്രി

Kerala
  •  a month ago
No Image

ഇറാന്‍-യു.എസ് കരാര്‍: എണ്ണവില കുറയുന്നു; വിതരണ ശൃംഖല പൂര്‍വസ്ഥിതിയിലാകാന്‍ മാസങ്ങള്‍ എടുക്കും

International
  •  a month ago
No Image

പി.എം ശ്രീ; ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി 

Kerala
  •  a month ago
No Image

പി.എം ശ്രീ; സമിതി റിപ്പോര്‍ട്ട് വന്നിട്ട് പ്രതികരണം; ജിഫ്‌രി തങ്ങള്‍

Kerala
  •  a month ago
No Image

ഹെബ്രോണിലെ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരേ മുസ്ലിം രാജ്യങ്ങള്‍

qatar
  •  a month ago