HOME
DETAILS

കൊടുവള്ളിയില്‍ റോഡുകളുടെ അടിയന്തര നവീകരണ പ്രവൃത്തിക്ക് 2.45 കോടി അനുവദിച്ചു

  
backup
October 28, 2018 | 4:03 AM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f

കോഴിക്കോട്: കൊടുവള്ളി മണ്ഡലത്തില്‍ റോഡുകളുടെ അടിയന്തര നവീകരണ പ്രവൃത്തികള്‍ക്കായി 2.45 കോടി രൂപ അനുവദിച്ചതായി കാരാട്ട് റസാഖ് എം.എല്‍.എ അറിയിച്ചു.
കാപ്പാട് തുഷാരഗിരി റോഡ്്, നെല്ലാങ്കണ്ടി എളേറ്റില്‍ വട്ടോളി റോഡ്, പടനിലം നരിക്കുനി റോഡ്, ഓടുപാറ പാലങ്ങാട് റോഡ്, പുത്തൂര്‍ വേളിമണ്ണ റോഡ് എന്നിവക്ക് അഞ്ച് ലക്ഷം വീതമാണ് അനുവദിച്ചിട്ടുള്‌ലത്. താമരശ്ശേരി ചുങ്കം ബൈപാസ് റോഡിന് മൂന്ന് ലക്ഷവും, മലപുറം തലയാട് റോഡിന് 25 ലക്ഷവും, പൈമ്പാലുശേരി മടവൂര്‍ മുക്ക് റോഡിന് അഞ്ച് ലക്ഷവും എളേറ്റില്‍ വട്ടോളി വള്ളിയോത് റോഡിന് അഞ്ച് ലക്ഷവും പരപ്പന്‍പൊയില്‍ പുന്നശ്ശേരി റോഡിന് മൂന്ന് ലക്ഷവും പൂനൂര്‍ നരിക്കുനി റോഡിന് 25 ലക്ഷവും, കുമാരസ്വാമി റോഡ് ജംഗ്ഷന് 15 ലക്ഷവും നരിക്കുനി ടൗണ്‍ ഡ്രൈനേജ് നിര്‍മാണം എന്നിവക്ക് 25 ലക്ഷവും കെ.ടി.എം.എ.ഇ റോഡ് നവീകരണത്തിന് 54 ലക്ഷവും കെ.ടി.എ റോഡ് നവീകരണത്തിന് 45 ലക്ഷവും കരുവന്‍പൊയില്‍ ആലുംതറ റോഡിന് 10 ലക്ഷവും മാട്ടുപൊയില്‍ എളമക്കല്‍ റോഡിന് അഞ്ച് ലക്ഷവുമാണ് അനുവദിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളം സർവകലാശാലയിൽ വിദ്യാർഥി രാഷ്ട്രീയത്തിന് പൂട്ടിട്ട് ഗവർണർ; ലംഘിച്ചാൽ നിർബന്ധിത ടി.സി, കടുത്ത അച്ചടക്ക നടപടികളുമായി പുതിയ ഉത്തരവ്

Kerala
  •  a month ago
No Image

അട്ടപ്പാടിയില്‍ മധു കൊല്ലപ്പെട്ട കേസ്‌: ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലില്‍ വിധി ഇന്ന്

Kerala
  •  a month ago
No Image

എലത്തൂരിലെ തോൽവിയിൽ വീഴ്ച സമ്മതിച്ച് മുൻ വനംമന്ത്രി എ.കെ ശശീന്ദ്രൻ; എൻസിപിയിൽ ഭിന്നത രൂക്ഷം, കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ന് ചേരും

Kerala
  •  a month ago
No Image

കീശ കാലിയാകില്ല..: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പെട്രോളിന്റെ ചിലവ് പകുതിയായി കുറയ്ക്കാം

Kerala
  •  a month ago
No Image

നേതാക്കൾ വോട്ട് മറിച്ചു; പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ഒരു വിഭാഗം

Kerala
  •  a month ago
No Image

നടപടിയെടുത്താൽ പൊട്ടിത്തെറി; പ്രതിസന്ധിയിൽ കണ്ണൂരിലെ നേതൃത്വം

Kerala
  •  a month ago
No Image

കണ്ണൂർ റേഞ്ചിൽ എ.എസ്.ഐമാർക്ക് കൂട്ട സ്ഥലംമാറ്റം; 51 എസ്.സി.പി.ഒമാർക്ക് സ്ഥാനക്കയറ്റം

Kerala
  •  a month ago
No Image

നവകേരള യാത്രയിലെ 'രക്ഷാപ്രവർത്തനം': മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ എഡിജിപി എം.ആർ അജിത് കുമാർ ഇടപെട്ടെന്ന് പ്രത്യേക അന്വേഷണ സംഘം

Kerala
  •  a month ago
No Image

പ്ലസ് ടു പരീക്ഷാഫലം നാളെ; വൈകീട്ട് മൂന്നിന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും

Kerala
  •  a month ago
No Image

മുനമ്പമടക്കം മുക്കാൽ ലക്ഷം സ്വത്ത് ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കേരളം; ഏറ്റവും കൂടുതൽ സ്വത്ത് രജിസ്റ്റർ ചെയ്തത് ഉത്തർപ്രദേശിൽ

Kerala
  •  a month ago