HOME
DETAILS

മാസങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ച റോഡ് തകര്‍ന്നു

  
backup
June 12, 2017 | 3:44 AM

%e0%b4%ae%e0%b4%be%e0%b4%b8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d-%e0%b4%a8%e0%b4%bf


പൊന്നാനി: മാസങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച റോഡ് മഴയില്‍ തകര്‍ന്നു. തൃക്കാവ്  നായരങ്ങാടി റോഡാണ് നിര്‍മിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴേക്കും തകര്‍ന്നത്.
 നഗരസഭയിലെ  ഐ.ടി.സി റോഡ് നിര്‍മിച്ച ദിവസം തന്നെ തകര്‍ന്നിരുന്നു. ടാറിങിലെ അപാകതയാണ് റോഡ്  തകരാനിടയാക്കിയതെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതേ സമയത്ത്  തന്നെ ടാര്‍ ചെയ്തതാണ് തൃക്കാവ്  നായരങ്ങാടി റോഡ്.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശപ്രകാരം എമര്‍ഷന്‍ രീതിയിലാണ് ടാറിങ് ജോലികള്‍ നടത്തിയത്. എന്നാല്‍ പുതിയ രീതിയിലുള്ള  റോഡ് നിര്‍മാണത്തെക്കുറിച്ച് കരാറുകാര്‍ക്കോ, ഉദ്യോഗസ്ഥര്‍ക്കോ ധാരണയില്ലെന്നാണ് അറിയുന്നത്.  ടാറിങ് മിശ്രിതത്തിന്റെ അളവില്‍ വന്ന അപാകമാണ് റോഡ് എളുപ്പത്തില്‍ തകരാന്‍ കാരണമായതെന്നാണ്  അറിയുന്നത്. മഴ പെയ്തതോടെ തകര്‍ന്ന റോഡിലൂടെയുള്ള ഗതാഗതവും ദുസഹമായിരിക്കുകയാണ്. റോഡ് നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന ആരോപണം ശക്തമാണ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാരീസിലെ ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ വജ്രാഭരണങ്ങൾ മോഷണം പോയി

International
  •  6 minutes ago
No Image

വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്

Cricket
  •  an hour ago
No Image

കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജയിൽ പ്രവര്‍ത്തനമാരംഭിച്ചു

uae
  •  an hour ago
No Image

എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്

Kuwait
  •  2 hours ago
No Image

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത

Kerala
  •  2 hours ago
No Image

ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  2 hours ago
No Image

യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്

uae
  •  3 hours ago
No Image

മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ

Kerala
  •  3 hours ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23000 ലധികം നിയമ ലംഘകർ

Saudi-arabia
  •  3 hours ago
No Image

യോ​ഗത്തിൽ സർക്കാരിനെതിരെ വിമർശനം: കയ്യടിച്ച മലപ്പുറം ഹോമിയോ ഡിഎംഒക്ക് സർക്കാരിന്റെ താക്കീത്

Kerala
  •  3 hours ago