HOME
DETAILS
MAL
കല്യാണ്‍ സിങ് വീണ്ടും ബി.ജെ.പിയില്‍
backup
September 09 2019 | 21:09 PM
ലഖ്നൗ: രാജസ്ഥാനിലെ മുന്‍ ഗവര്‍ണറും ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുതിര്‍ന്ന നേതാവ് കല്യാണ്‍ സിങ് ബി.ജെ.പിയില്‍ തിരിച്ചെത്തി. രാജസ്ഥാനില്‍ ഗവര്‍ണര്‍ പദവിയേറ്റെടുക്കുന്നതിന് വേണ്ടി അഞ്ചുവര്‍ഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് അദ്ദേഹം തിരിച്ചെത്തിയത്. സ്വന്തം തട്ടകമായ ഉത്തര്‍ പ്രദേശ് കേന്ദ്രീകരിച്ചാവും പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."