HOME
DETAILS
MAL
ബോട്ടിലിടിച്ച കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി
backup
June 12 2017 | 11:06 AM
തിരുവനന്തപുരം: കൊച്ചിയില്‍ മത്സ്യബന്ധനബോട്ട് ഇടിച്ചു തകര്‍ത്ത കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി. ഡിജിറ്റല്‍ രേഖകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഷിപ്പിങ് ഡയറക്ടര്‍ക്കാണ് രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."