HOME
DETAILS

സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മിറ്റി: സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ വീണ്ടും പ്രസിഡന്റ്

  
backup
October 28 2018 | 19:10 PM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0

മനാമ: സമസ്ത ബഹ്‌റൈന്‍ കേന്ദ്രകമ്മിറ്റി പ്രസിഡന്റായി പ്രമുഖ പണ്ഡിതന്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ കോയ തങ്ങള്‍ തേങ്ങാപട്ടണം തുടരും. കഴിഞ്ഞ ദിവസം മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡിയോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി ബഹ്‌റൈനിലെ മത സാമൂഹിക സാംസ്‌കാരിക പ്രബോധന മേഖലകളിലെ നിറസാന്നിധ്യവും ബഹുഭാഷാ പണ്ഡിതനുമായ സയ്യിദ് ഫഖ്‌റുദ്ദീന്‍ കോയ തങ്ങള്‍ 2013 നവംബര്‍ മുതല്‍ സമസ്ത ബഹ്‌റൈന്‍ ഘടകത്തിന്റെ പ്രസിഡന്റാണ്.
പാലക്കാട് ജില്ലയിലെ എറവക്കാട് സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ വി.കെ കുഞ്ഞഹമ്മദ് ഹാജിയാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജന.സെക്രട്ടറി. നേരത്തെ ജന.സെക്രട്ടറിയായിരുന്ന എസ്.എം അബ്ദുല്‍ വാഹിദ് ട്രഷററായും ജോ.സെക്രട്ടറിയായിരുന്ന അശ്‌റഫ് കാട്ടില്‍ പീടിക ഓര്‍ഗനൈസിങ് സെക്രട്ടറിയായും തുടരും.
മറ്റു ഭാരവാഹികള്‍:സയ്യിദ് മുഹമ്മദ് ജിഫ്‌രി തങ്ങള്‍, എടവണ്ണപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, സൈദ് മുഹമ്മദ് വഹബി, ബഷീര്‍ അരൂര്‍ (വൈസ് പ്രസിഡന്റുമാര്‍). ഖാസിം റഹ്മാനി, ശഹീര്‍ കാട്ടാമ്പള്ളി, ശറഫുദ്ദീന്‍ മാരായമംഗലം, മുഹമ്മദ് ശാഫി വേളം (ജോ.സെക്രട്ടറിമാര്‍).
ജനറല്‍ ബോഡി യോഗത്തില്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ കോയ തങ്ങള്‍ അധ്യക്ഷനായി. സി.കെ അബ്ദുറഹ്മാന്‍ റിട്ടേണിങ് ഓഫിസറായിരുന്നു. ഉസ്താദ് മുസ്തഫ ഹുദവി ആക്കോട് ഉദ്‌ബോധന പ്രഭാഷണം നടത്തി. ശഹീര്‍ കാട്ടാമ്പള്ളി സ്വാഗതവും ഖാസിം റഹ്മാനി നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  30 minutes ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  36 minutes ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  12 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  13 hours ago