HOME
DETAILS
MAL
സര്‍ക്കാരിന്റെ പശുനയത്തെ വിമര്‍ശിക്കുന്നവര്‍ രാജ്യത്തെ തകര്‍ക്കുന്നവരാണെന്ന് നരേന്ദ്ര മോദി
backup
September 11 2019 | 10:09 AM
മഥുര: പശു നയത്തിന്റെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ രാജ്യത്തെ തകര്‍ക്കുന്നവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഥുരയില്‍ ദേശീയ മൃഗ രോഗ നിയന്ത്രണ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി.
'ചില ആളുകള്‍ ഓം, പശു എന്നീ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ രാജ്യം 16-ാം നൂറ്റാണ്ടിലാണെന്ന് നിലവിളിക്കും. അത്തരം ആളുകള്‍ രാജ്യത്തെ നശിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്'- മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."