HOME
DETAILS
MAL
കൂടാളി എച്ച്.എസ്.എസില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം
backup
August 03 2016 | 20:08 PM
മട്ടന്നൂര്‍: കൂടാളി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതിക്കു തുടക്കമായി. പ്രധാന അധ്യാപിക സി.പി ചന്ദ്രികയ്ക്കു പത്രംനല്‍കി സ്‌കൂളിലേക്കു പത്രം സ്‌പോണ്‍സര്‍ ചെയ്ത കൂടാളി ജുമാമസ്ജിദ് സെക്രട്ടറി സജിനാസ് ഉദ്ഘാടനം ചെയ്തു. സുപ്രഭാതം ലേഖകന്‍ കെ.വി മധു പദ്ധതി വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി എ ശ്രീകുമാര്‍, അധ്യാപകന്‍ സി നാരായണന്‍ സംസാരിച്ചു. ഏജന്റ് ഷക്കീലുറഹ്മാന്‍, റഹീം കൂടാളി, കെ നൗഫല്‍, ടി.കെ മഷൂദ്, എം.വി ഷഹബാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."