HOME
DETAILS

ചന്ദ്രബാബു നായിഡു വീട്ടുതടങ്കലില്‍ , ടി.ഡി.പിയുടെ ഉന്നത നേതാക്കള്‍ കസ്റ്റഡിയിലെന്ന് സൂചന

  
backup
September 12 2019 | 04:09 AM

chandra-babu-naidu-under-home-arrestin-ap-12-09-2019

 

ഹൈദരാബാദ് ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ തുടര്‍ച്ചയായി രണ്ടാം ദിവസവും വീട്ടുതടങ്കലിലാക്കി പൊലിസ്. ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടത്താന്‍ ടി.ഡി.പി തീരുമാനിച്ചിരുന്നു, ഇതിന് തടയിടാനാണ് പൊലിസ് ചന്ദ്രബാബുവിനെയും മകനെയുമടക്കം വീട്ടുതടങ്കലിലാക്കിയത്. ഇന്നലെ വൈകുന്നേരത്തോട് കൂടി കൂടുതല്‍ ടിഡിപി നേതാക്കള്‍ കസ്റ്റഡിയിലെന്ന് സൂചന. എം പിമാരായ കെസിനേനി ശ്രീനിവാസ്്, കെ രവീന്ദ്ര കുമാര്‍ മുന്‍മന്ത്രി ഭൂമ അഖില തുടങ്ങിയവരും പൊലിസ് കസറ്റഡിയിലാണ്. പൊലിസ് ചന്ദ്രബാബു നായിഡുവിന്റെ വിടിന് മുന്നില്‍ വീട്ടു തടങ്കള്‍ കാലാവധി നീട്ടിയടായി അറിയിച്ച് നോട്ടിസ് പതിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടാക്‌സി നിരക്കുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി സഊദി ഗതാഗത മന്ത്രാലയം

Saudi-arabia
  •  a month ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തില്‍ ഡിസംബര്‍ 1 ന് പൊതു അവധി

Kuwait
  •  a month ago
No Image

ദുബൈയ്ക്കും അബൂദബിക്കും ഇടയില്‍ ഷെയര്‍ ടാക്‌സി സേവനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ

uae
  •  a month ago
No Image

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

National
  •  a month ago
No Image

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല; വിഡി സതീശന്‍

Kerala
  •  a month ago
No Image

മുനമ്പം; കാസ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; എംവി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസ്; ശിക്ഷവിധി നവംബര്‍ 7ന്

Kerala
  •  a month ago
No Image

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചേക്കും; സൂചന നല്‍കി ശരത് പവാര്‍

National
  •  a month ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച 

Kerala
  •  a month ago
No Image

എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മക്കായി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രിം കോടതി;  ഉത്തരവ് റദ്ദാക്കി

National
  •  a month ago