HOME
DETAILS

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

  
November 04, 2024 | 5:10 PM

Thailand Offers Free Visa Entry for Indians Extended Indefinitely

ന്യൂഡല്‍ഹി: ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് അനുവദിച്ച ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്. ഫ്രീ വിസ പ്രവേശന കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് തായ്‌ലന്‍ഡ് ടൂറിസം അതോറിറ്റി പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി ഉത്തരവിറക്കിയത്. ഒരു ഇന്ത്യന്‍ പൗരന് നിലവിലെ നിയമ പ്രകാരം 60 ദിവസം വരെ വിസയില്ലാതെ തായ്‌ലന്‍ഡില്‍ കഴിയാം. പ്രാദേശിക ഇമിഗ്രേഷന്‍ ഓഫിസ് വഴി വിസ 30 ദിവസം കൂടി നീട്ടാനും സാധിക്കും.

ന്യൂഡല്‍ഹിയിലെ റോയല്‍ തായ്‌ലന്‍ഡ് എംബസിയും ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടിയ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്കുള്ള പ്രവേശന നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് തായ്‌ലന്‍ഡ് ഫ്രീ വിസ സംവിധാനം നടപ്പാക്കിയത്. തായ്‌ലന്‍ഡിലേക്ക് ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി നിരവധി ഇളവുകളാണ് അധികൃതര്‍ പ്രഖ്യാപിക്കാറുള്ളത്.

Thailand has extended free visa entry for Indian citizens indefinitely, making travel to the country more convenient and affordable. This move aims to boost tourism and strengthen bilateral ties between the two nations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago
No Image

രാത്രി മരുന്ന് വാങ്ങാനായി പുറത്തിറങ്ങി, പിന്നെ മടങ്ങിയെത്തിയില്ല; ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാതായി

National
  •  14 days ago
No Image

പത്തനംതിട്ടയില്‍ മദ്യപിച്ച് വാഹനമോടിച്ച പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

Kerala
  •  14 days ago
No Image

ദുരന്തമുഖത്ത് മുഖ്യമന്ത്രിയെത്തി; കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദര്‍ശിച്ച് വി.ഡി സതീശന്‍ 

Kerala
  •  14 days ago
No Image

വിഴിഞ്ഞത്ത് അമിത താല്‍പര്യം ആര്‍ക്ക്?: മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ.കെ രാഗേഷ്

Kerala
  •  14 days ago
No Image

'വ്യക്തത വേണം'; വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

Kerala
  •  14 days ago
No Image

642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പി.എസ്.സി; ഉത്തരവിറങ്ങി

Kerala
  •  14 days ago
No Image

വീണ്ടും യുദ്ധം? ഇറാന്‍-യു.എസ് ധാരണാ പത്രം അവസാനിപ്പിച്ചെന്ന് ട്രംപ്; ഇനി കരാറിനില്ലെന്നും പ്രഖ്യാപനം 

International
  •  14 days ago
No Image

സ്വര്‍ണവില കുത്തനെ ഇടിയുന്നു; ഇന്ന് രണ്ടാം തവണയും കുറഞ്ഞു

Kerala
  •  14 days ago
No Image

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഭവന വില്‍പനയില്‍ 6% ഇടിവെന്ന് റിപ്പോര്‍ട്ട്;  സാധാരണക്കാരന് സ്വന്തം വീട് ഇനി സ്വപ്‌നങ്ങളില്‍ മാത്രമോ? 

National
  •  14 days ago